കുഞ്ഞുറുമ്പ്
Saturday, 19 November 2016
പ്രണയം
തിരിച്ചറിവില്ലാത്ത പ്രായത്തിൽ നിൻ്റെ മനസ്സിൽ രൂപപ്പെട്ടതും...
തിരിച്ചറിവിൻ്റെ നാൽക്കവലയിൽ വച്ച് നിന്നെ തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതും ...
.മധ്യവയസ്സി
ൻ്റെ
കൊടും ചൂടിൽ.....
നിന്നിൽ നഷ്ടബോധം ജനിപ്പിക്കുന്നതുമായ ഒരു വികാരമാണ് ..
പ്രണയം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment