Friday, 25 November 2016



എൻ്റെ മുഖം തെളിമയോടെ കാണുന്ന നിന്റെയീ മിഴികളല്ലാതെ ... 
ഈ ഭൂമിയിൽ എനിക്ക് വിശ്വസിക്കാവുന്ന 
വേറെ ഏത് കണ്ണാടിയാണുള്ളത് ?

2 comments: